തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ നടക്കും. വെള്ളിയാഴ്ച പകല്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും....
കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബെക്ക് തീ വെച്ച് നശിപ്പിച്ചു. തെരുവന്‍പറമ്പിലെ വട്ടക്കണ്ടിയില്‍ അഷ്റഫിന്റെ ബൈക്ക് ആണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ്...
തിരുവനന്തപുരം: പ്രായംതികയാത്ത അമ്മമാരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് സംസ്ഥാന സർക്കാർ. ഇക്കണോമിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇത്തരം പ്രസവങ്ങൾ ഏറെയും നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 2022ൽ...
തിരുവനന്തപുരം: സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാ ദൾ എസ്). പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം...
കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ നടപടികളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പരിക്കേറ്റവരിൽ ഭൂരിഭാഗം ആളുകളും മലയാളികളാണ്. അവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള...