കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ ഹൈബി ഈഡന് എം പി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പിസം ശക്തമെന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് മാറ്റാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ക്ക് തന്നെയെന്ന് ഹൈബി ഈഡന്...
പാലക്കാട്: അട്ടപ്പാടിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂതുവഴി മൂലക്കട സ്വദേശി ബിനുവാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയാണ് ബിനു. അഗളി സർക്കാർ സ്കൂളിലാണ് ബിനു പഠിക്കുന്നത്.
തൊടുപുഴ: ഇടുക്കിയിലെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ...
നടന് യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. കർണ്ണാടകയിലെ ഗദഗ് ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. യഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഉയരത്തിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ആരാധകസംഘത്തിനാണ് അപകടം സംഭവിച്ചത്. ഹനമന്ത...
കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില ( 84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിലാണ് സംസ്കാരം....