കോട്ടയം: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്റെ സംസ്കാര ചടങ്ങില്‍ എന്‍ ബി ടി സി ഉടമ കെ ജി എബ്രാഹാം പങ്കെടുത്തു. വികാരഭരിതനായാണ് കെജി എബ്രഹാം...
വാകത്താനം: കിളിരുകുന്നേൽ ശോശാമ്മ ചെറിയാൻ (87) നിര്യാതമായി. സംസ്കാരം നാളെ രാവിലെ 10.00 (ചൊവ്വാ ) മണിക്ക് ജറുസലേം മൗണ്ട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് പരേതനായ...
പാലാ :അല്ലപ്പാറ ; റിട്ട :അദ്ധ്യാപിക കടമ്പുകാട്ടിൽ ആഗ്നസ് ജോസഫ്(79) അന്തരിച്ചു. സംസ്കാര ശ്രുശ്രൂഷ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് , ളാലം പുത്തൻപള്ളിയിൽ.
കൊച്ചി: കുർബാന തർക്കത്തിൽ സിറോ മലബാർ സഭ പിളർപ്പിലേക്ക്. സിനഡ് കുർബാന ചൊല്ലാത്തതിന്റെ പേരിൽ വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്റെ...
പാലക്കാട്: കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും എന്നാല്‍, മഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെഇ ഇസ്മായിൽ ...