നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ റോഡിലിറങ്ങിയ ആനക്കൂട്ടം വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഇന്നലെ രാത്രി ഒന്‍പതരയോടെ ചുരത്തിലെ തകരപ്പാടിക്കു സമീപമാണു സംഭവം. ടെംപോ ട്രാവലറിലും കാറിലും ആന ചവിട്ടി. ഭീതിയിലായ...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 168 പവന് സ്വര്‍ണം പിടികൂടി. റിയാദില്‍ നിന്നും ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വർണം പിടികൂടിയത്. സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണം ബ്ലൂ ടൂത്ത്...
പത്തനംതിട്ടയിൽ ബാറിന് മുന്നിൽ സംഘർഷം.ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്.സംഘർഷത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.ബാറിൽ ടച്ചിങ്സ് എടുത്തതിനേച്ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ...
തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി രണ്ടരമാസം പ്രായമായ കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം അന്‍സാര്‍-ഷിഹാന തസ്നി ദമ്പതികളുടെ മകള്‍ നൈഷാന(78 ദിവസം)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്.
കൊച്ചി :എംഎല്‍എമാരായ മാത്യു ടി തോമസിനും കെ കൃഷ്ണന്‍കുട്ടിക്കും അയോഗ്യത വരുമോയെന്ന് ഇന്നറിയാം .ജനതാദള്‍ എസിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പാര്‍ട്ടി നേതാവ് എച്ച് ഡി കുമാരസ്വാമി...