സന്നിധാനം: ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക്...
തൃശൂർ :പെരുമ്പിലാവ്: പരുവക്കുന്ന് ഫെസ്റ്റില്‍ രണ്ടു ടീമുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു. കൊമ്പന് നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഇടഞ്ഞത്. കൂട്ടിയെഴുന്നള്ളിപ്പിനിടെ രണ്ട് ക്ലബ്ബുകള്‍ തമ്മില്‍ ആനയുടെ മുന്പില് നില്‍ക്കുന്നതിനെ ചൊല്ലി ഉണ്ടായ...
ടൊറന്റോ: തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വര്‍ധിക്കുന്നതിനിടെ കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍. കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ മന്ത്രി ആശങ്ക...
മാവേലിക്കര: മദ്യപാനം ചോദ്യംചെയ്തതിന് മകന് അമ്മയെ കൊലപ്പെടുത്തി. മാങ്കാംകുഴി ബിനീഷ് ഭവനത്തില്‍ പരേതനായ മോഹനന് ആചാരിയുടെ ഭാര്യ ലളിത (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ബിനീഷിനെ (29) മാവേലിക്കര...
ശബരിമലയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ എത്തിയ തീര്‍ത്ഥാടകരുടെ നീണ്ട നിര. സന്നിധാനത്ത് പര്‍ണശാലകളില്‍ ഉള്‍പ്പെടെ ഭക്തജന പ്രവാഹം. തിരക്ക് വര്‍ധിച്ചതോടെ മരക്കൂട്ടം വരെ ക്യൂ നീണ്ടു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സന്നിധാനത്ത്...