തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം നിലനിര്ത്തി എല്ഡിഎഫ്. മുസ്ലീം ലീഗ് പിന്തുണയോടെ എല്ഡിഎഫ് സ്ഥാനാര്ഥി സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രധാന പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ ക്രൈംബ്രാഞ്ചിന് സുപ്രിംകോടതി നോട്ടീസയച്ചു. ആഗസ്റ്റ് 27ന് മുമ്പ് പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ മറുപടി സത്യവാങ്മൂലം...
തിരുവനന്തപുരം: പ്രധാനമായും ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക...
പത്തനംതിട്ട: മുന്നണി ധാരണ ലംഘിച്ചതിന്റെ പേരില് പത്തനംതിട്ടയില് വീണ്ടും സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. അടൂർ നഗരസഭയിലെ സിപിഎം സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസത്തിന് ഒരുങ്ങുകയാണ് സിപിഐ. എല്ഡിഎഫ് സംസ്ഥാന...
കൊല്ലം : എം സി റോഡിൽ പന്തളത്ത് 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസ് ആളുകളെ ഇറക്കാനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന മൂന്ന് കാറുകളും ഒരു വാനും ഇടിച്ചുകയറിയാണ് അപകടമുണ്ടായത്....