കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ്...
പാലാ ; കാർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ പൂവരണി സ്വദേശികളായ സണ്ണി 61 ,ജാൻസി 58 ഡോണ മരിയ 28 ഡാനിഷ് 32 എന്നിവരെ ചേർപ്പുങ്കൽ...
കണ്ണൂർ: മനു തോമസ് വിവാദത്തിൽ പി ജയരാജനെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. വിഷയം വഷളാക്കിയത് പി ജയരാജനാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. പി ജയരാജന്റെ ഫേസ്ബുക്ക്...
തിരുവനന്തപുരം: ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്....
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം. ആദ്യമായാണ് എസ്എഫ്ഐക്ക് യൂണിയന് നഷ്ടമാകുന്നത്. പതിമൂന്ന് സീറ്റുകള്‍ യുഡിഎസ്എഫ് സഖ്യം നേടിയപ്പോള്‍ മൂന്ന്...