പാലാ: പാലാ രൂപതയുടെ ആതിഥേയത്വം സ്വീകരിച്ച് സീറോമലബാർ സഭായോഗത്തിനെത്തിയവരിലെല്ലാം നിറയുന്നത് വിശുദ്ധിയുടെ സുഗന്ധവും ചരിത്രത്തിന്റെ അഭിമാനബോധവും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള ആതിഥേയത്വത്തെ വിശിഷ്ടാതിഥികളടക്കം അഭിനന്ദിച്ചത് സംഘാടകർക്കുള്ള...
പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹമാണെന്ന് ലഫ്റ്റനൻറ് ജനറൽ മൈക്കിൾ മാത്യൂസ് പറഞ്ഞു. പാലായിൽ കേണൽ ബേബി മാത്യു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വജീവിതത്തെക്കാൾ വലുത് രാജ്യസ്നേഹമാണെന്ന്...
പാലാ: സമൂഹത്തിൽ തട്ടിപ്പ് നടത്തി പാവപ്പെട്ടവരുടെ പണം കവരുന്ന തട്ടിപ്പ് വീരന്മാരെ സാമൂഹ്യമായി ഒറ്റപ്പെടുത്തണമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ആവശ്യപ്പെട്ടു.വിദേശത്തു ജോലി വാഗ്ദാനം ചെയ്തു കോടിക്കണക്കിനു...
കോട്ടയം :പാലാ :കുടക്കച്ചിറയിൽ പാറമട മാഫിയായുടെ വാഹനങ്ങൾ ഓടി റോഡ് തന്നെ ഇല്ലെന്നായി ;തകർന്ന റോഡിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾക്ക് പരിക്ക് .ഇന്നുച്ചയോടെയാണ് പാഴ്തടികൾ കയറ്റിയ...
പാലാ: ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വിവിധ ഭാഷകൾ സംസാരിച്ചെത്തിയവർ സഹോദരസ്നേഹത്തിന്റെ കരുത്തിൽ ഒന്നായി മാറി. മലയാളവും ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും ജർമ്മനുമൊക്കെ സംസാരിച്ചത് സ്നേഹത്തിന്റെ ഭാഷകളിലായിരുന്നു. വിവിധഭാഷകളെ മറികടക്കാനായി ഇംഗ്ലീഷിനും മലയാളത്തിനും...