ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമൻ്റേതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം പി. വന്‍കിട മുതലാളിമാര്‍ക്ക് പരിഗണന നല്കിയപ്പോള് സാധാരണ ജനങ്ങളെ തഴഞ്ഞു....
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് കർഷകർക്ക് വളരെ നിരാശയേകുന്ന ബജറ്റാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചത് കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കായി...
ആലപ്പുഴ: കായംകുളത്തെ സിപിഐഎം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലുകൾക്കും ഫലമില്ല. ഏരിയ സെക്രട്ടറി കെ പി അരവിന്ദാക്ഷനും ജില്ലാ സെക്രട്ടറി ആർ നാസറിനും എതിരെ വീണ്ടും ആരോപണവുമായി ഒരു വിഭാഗം...
പാലക്കാട്: ട്രെയിനിന്റെ അടിയില്‍പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലാണ് ദാരുണാപകടം. പാലക്കാട് സ്വദേശിയായ മേരിക്കുട്ടിയ്ക്കാണ് അപകടമുണ്ടായത്. അമൃത എക്സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്....
കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രല്‍ പൊലീസ് ആളൂരിനെതിരെ കേസെടുത്തത്. വിഷയത്തില്‍ പ്രതികരണവുമായി...