പത്തനംതിട്ട:പത്തനംതിട്ടയിൽ കാപ്പാക്കേസ് പ്രതിക്കൊപ്പം സിപിഎമ്മിലേക്ക് വന്നയാളെ കഞ്ചാവുമായി പിടിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു.പ ത്തനംതിട്ട എക്സൈസ് ഓഫീസിലേക്ക് ഇന്ന് നടത്താൻ തീരുമാനിച്ച പ്രതിഷേധമാണ് മാറ്റിയത്. സിപിഎമ്മിലേക്ക്...
കൊച്ചി: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സിപിഐഎം-ബിജെപി അന്തര്ധാരയില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. തൃശൂരില്‍ എല്‍ഡിഎഫ് രണ്ടാംസ്ഥാനത്ത് എത്തിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ കൈകൂടിയുണ്ട്. സിപിഐഎം ആത്മാര്‍ത്ഥമായി...
കോട്ടയം: വാകത്താനം നാലുന്നാക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ യുഡിഎഫ് പാനലിൽ ബിജെപി പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയതോടെ മുന്നണിയിൽ ഭിന്നത. സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ്...
കോഴിക്കോട്: പി എസ് സി കോഴ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ചേരും. ആരോപണ വിധേയനായ ടൗൺ ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി...
കണ്ണൂർ ഇരിട്ടി റോഡിൽ വയോധികനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. മറ്റൊരു വാഹനം കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ആള് മരണത്തിന് കീഴടങ്ങി. ഇടുക്കി സ്വദേശി രാജനാണ് ആണ് ദാരുണാന്ത്യമുണ്ടായത്. പരിയാരം...