കൊച്ചി: എറണാകുളത്ത് യുവാവ് മുങ്ങി മരിച്ചു. എറണാകുളം കടമക്കുടി മുറിക്കൽ പുഴയിലാണ് യുവാവ് മുങ്ങി മരിച്ചത്. ചെമ്പുമുക്ക് സ്വദേശി അനൂപ് ചന്ദ്രൻ (37) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം....
സെന്ട്രല് ലേബര് കമ്മീഷണറുടെ നേതൃത്വത്തില് നടന്ന ചര്ച്ചയിലാണ് സമവായമുണ്ടായിരിക്കുന്നത്. തിരുവനന്തപുരം എയര്പോര്ട്ടിലെ കരാര് ജീവനക്കാരാണ് സംയുക്ത സമര സമിതിയുടെ നേതൃത്തില് സമരം നടത്തിയത്. ഇതോടെ എയര്പോര്ട്ടില് നിന്നുള്ള അന്താരാഷ്ട്ര സര്വീസുകളെ...
എഡിജിപി എംആര് അജിത്കുമാര് ആര്എസ്എസ് നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയതില് അതൃപ്തി വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അതൃപ്തിയുണ്ടെന്ന് തുറന്ന് പറയാതെ പൂര്ണ്ണ തൃപ്തിയോടെയാണോ ഇക്കാര്യങ്ങള് പറയുന്നതെന്നായിരുന്നു...
കൊച്ചി: ബലാത്സംഗക്കേസില് നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. അപ്പീലിന് സാധ്യത...
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ സ്വദേശി മൻസൂറിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കണ്ടംതറ ഹിദായത്തുൽ...