കൊല്ലത്ത് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത്...
തൊടുപുഴ : പി.ജെ ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ തൊടുപുഴ നിയോജക മണ്ഡലത്തിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടി ‘ദിശ ‘ഒക്ടോബർ 2 ഗാന്ധി...
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എഡിജിപി എം ആര് അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നും എഡിജിപി രംഗത്ത്...
തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ ചലനം സൃഷ്ടിച്ച സാഹചര്യത്തില്‍ വിഷയം ആയുധമാക്കാന്‍ പ്രതിപക്ഷം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തി ഭരണപക്ഷത്തെ...
തൃശൂരില്‍ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റില്‍. മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയായ ശരത് (28) ആണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്താണ് പീഡിപ്പിച്ചത്. ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുള്ളതിനാല്‍ പെണ്‍കുട്ടി...