ഈരാറ്റുപേട്ട : നേട്ടങ്ങളും പരിമിതികളും പറഞ്ഞതിനൊപ്പം പരിഹാരങ്ങളും നിർദേശിച്ച് മാലിന്യ മുക്ത ഈരാറ്റുപേട്ട നഗരമെന്ന ലക്ഷ്യത്തിന് രൂപരേഖ തയ്യാറാക്കി ജനങ്ങൾ. നഗരസഭ സംഘടിപ്പിച്ച മാലിന്യ മുക്തം നവ കേരളം...
പാലാ :പാലാ വ്യാപാര ഭവനിൽ രണ്ടു ദിവസമായി നടന്നു വരുന്ന മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ മീനച്ചിൽ താലൂക്ക് സമ്മേളനം സംഘടനാ തെരഞ്ഞെടുപ്പോടെ സമാപിച്ചു.പ്രസിഡന്റായി സോജൻ തറപ്പേലിനെയും;സെക്രട്ടറിയായി സിബി...
ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ കാഞ്ഞിരത്താനം ഭാഗത്ത് മരോട്ടിത്തടത്തിൽ വീട്ടിൽ സനൂപ് സണ്ണി (31) എന്നയാളെയാണ് ഏറ്റുമാനൂർ...
കിടങ്ങൂർ: ഇരുമ്പ് കമ്പി കൊണ്ട് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ബോട്ട്ജെട്ടി മാഞ്ചിറ ഭാഗത്ത് കളത്തിപ്പറമ്പിൽ വീട്ടിൽ ലിജേഷ് കുമാർ (40),...
ഈരാറ്റുപേട്ട: മധ്യവയസ്കനെ വാക്കത്തി കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര പള്ളിക്കുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജയേഷ്(42) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്....