സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. വടക്കന്‍ കേരളത്തില്‍ ആയിരിക്കും പരക്കെ മഴ പെയ്യുക. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...
കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ കോപ്പിയടി. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോഗിച്ചാണ് കോപ്പിയടിച്ചത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു...
അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സജി ചെറിയാനെതിരെ സംവിധായകന് പ്രിയനന്ദനന്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ നടപടി രാഷ്ട്രീയ പാപ്പരത്തവും സാംസ്കാരികമായ പിന്നോട്ടുപോക്കുമായി മാത്രമേ കാണാന്‍ കഴിയൂ...
കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവുമായി 3 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്ളാം, സാഹിൽ മണ്ഡൽ, അബ്ദുൾ കുദ്ദൂസ്...
പാലാ:പേണ്ടാനം വയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാരംഭ പൂജകൾ സെപ്റ്റംബർ 29, തിങ്കൾ മുതൽ ഒക്ടോബർ 02 വ്യാഴം വരെ നടത്തുന്നു. വിദ്യ, വിജ്ഞാനം, എഴുത്ത്, കലാദിമൂർത്തീഭാവ ഗുണങ്ങളും...