തിരുവനന്തപുരം: തലസ്ഥാനത്തെ റോഡിൽ വൻ ഗതാഗതക്കുരുക്ക്. കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് പതിച്ചതിനെ തുടർന്നാണ് റോഡിൽ ഗതാഗതം സ്തംഭിച്ചത്. കഴക്കൂട്ടത്ത് രാവിലെ 8.30 നായിരുന്നു സംഭവം...
തൃശൂർ: തൃശൂരിൽ പാടശേഖരത്തിന് സമീപം കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. മണ്ണുത്തി കുറ്റമുക്ക് ആണ് സംഭവം. മൃതദേഹത്തിന്റെ വയറിൽ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തിൽ...
വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റിയതായി പരാതി. എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര് ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. ഈ...
കൊച്ചി: തട്ടിപ്പുക്കേസിൽ അറസ്റ്റിലായ കലാഭവന്‍ സോബി ജോര്‍ജിന്റെ (56) പേരിൽ നിന്നും ‘കലാഭവന്‍’ എന്ന പേര് ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ കലാഭവൻ രംഗത്തെത്തി. വാര്‍ത്ത കുറിപ്പിലൂടെ ആണ് പേരിനി...
കോട്ടയം: കത്തോലിക്ക സഭയുടെ മുഖപത്രത്തിൽ കേന്ദ്രസർക്കാറിന് വിമർശനം. മുഖപത്രമായ സത്യദീപത്തിലാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കേന്ദ്രത്തിനെതിരായി വിമർശനമുള്ളത്. ‘ഏകത്വമോ ഏകാധിപത്യമോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. സിഎഎ ഇന്ത്യൻ ഭരണഘടനയുടെ...