കോട്ടയം: കത്തോലിക്ക സഭയുടെ മുഖപത്രത്തിൽ കേന്ദ്രസർക്കാറിന് വിമർശനം. മുഖപത്രമായ സത്യദീപത്തിലാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കേന്ദ്രത്തിനെതിരായി വിമർശനമുള്ളത്. ‘ഏകത്വമോ ഏകാധിപത്യമോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. സിഎഎ ഇന്ത്യൻ ഭരണഘടനയുടെ...
കൊച്ചി: ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മുൻ സ്ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നാലോ അഞ്ചോ സീറ്റുകളിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും...
കൊല്ലം: സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്. കൊല്ലം കൊട്ടാരക്കരയിലാണ് രസകരമായ സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് പണി കിട്ടിയത്....
കൊച്ചി :മനുഷ്യനേക്കാള്‍ കാട്ടുമൃഗത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയമെന്നും ,ചില നിലപാടുകള്‍ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍....
കൊച്ചി: കൊച്ചി നെട്ടൂരില്‍ ടോറസ് ലോറി ഇടിച്ച് വയോധികന് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ ഇന്നുരാവിലെ ഏഴരയോടെയായിരുന്നു അപകടം. റോഡു മുറിച്ചു...