പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ...
ബെവ്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്കോ എംഡി . എക്സൈസ് മന്ത്രിക്ക് ബെവ്കോ എംഡി അയച്ച കത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത് .ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ കടുത്ത...
തൃശൂർ: മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ ഒരാള്‍ തലയ്ക്കടിയേറ്റു മരിച്ചു.പറവട്ടാനി സ്വദേശി വെളിയത്ത് വീട്ടില്‍ തോമസിന്റെ മകൻ ഡേവിസ് (ഡിന്റി -56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. പറവട്ടാനി...
കല്‍പ്പറ്റ: ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും വയനാട്ടില്‍ മത്സരവും എങ്ങനെ സാധ്യമാകുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. പരിഹാസ്യമായ നിലപാടാണ് ഇന്‍ഡ്യ മുന്നണിയുടേത്. രാഹുല്‍ ഗാന്ധി എപ്പോഴും മതേതരത്വ നിലപാട് പറയുന്ന ആളാണ്....
കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,360...