കോഴിക്കോട് : പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ച ആളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഒ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്....
വൈക്കം ടി.വി പുരത്ത് ഉത്സവത്തിൻ്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച...
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്....
പാലാ : നഗരത്തിലെ റോഡുകളിലും ഓടകളിലുമുണ്ടാകുന്ന കാടും മണ്ണും നീക്കം ചെയ്ത് മനോഹരമാക്കി സംരക്ഷിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വേതനം മാസങ്ങളായി മുടങ്ങിയ അവസ്ഥയിലെന്ന് ഗുരുതരമായ ആരോപണവുമായി തൊഴിലുറപ്പ് അംഗങ്ങൾ രംഗത്തെത്തി....
കുമരകം: വീടിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് പട്ടട ഭാഗത്ത് വള്ളോംത്തറ വീട്ടിൽ മനു. വി.വി...