മുംബൈ: വയനാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്. ഗുസ്തി ഫെഡറേഷന്...
കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച മുംബൈ സ്വദേശിനിയെ പിടികൂടി വയനാട് പോലീസ്. മുബൈ വസന്ത് ഗാര്ഡന് റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34)...
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ്ങ് മെഷീനിൽ കെ സുധാകരൻ എന്ന പേരുതന്നെ നിലനിർത്തുമെന്ന ഉറപ്പ് ലഭിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി. കെ സുധാകരൻ എന്ന പേരിനു പകരം കെ സുധാകരൻ S/o...
ഇടുക്കി: വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യുടെ പ്രദര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വരുന്നത്. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലrസുകാരനാണ് മര്‍ദനമേറ്റത്. ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ്...