തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിൻ്റെ ഫലമായി വരും ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്,...
പാലക്കാട് ബിജെപി മുൻ കൗൺസിലർ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദന്റെ വീടിനു നേരെ ആക്രമണം നടത്തിയത് ബിജെപിക്കാർ തന്നെയെന്ന് പൊലീസ്. കേസിൽ യുവ മോർച്ച നേതാവിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ പൊലീസ്...
ഇടുക്കി ജില്ലാ കളക്ടറായി 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ വി. വിനേശ്വരിയെ നിയമിച്ച് സർക്കാർ ഉത്തരവായി കോട്ടയം ജില്ലാ കളക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കെ.ടി.ഡി.സി എം.ഡിയായും കോളിജിയറ്റ്...
കോട്ടയം :ജോൺ വി. സാമുവൽ IAS ഇനി കോട്ടയം ജില്ലാ കലക്ടറാവും.2015 ഐ.എ.എസ്. ബാച്ചുകാരനായ ഇദ്ദേഹം; തിരുവനന്തപുരം സ്വദേശിയാണ്.പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി...
കോട്ടയം :മൂന്നിലവ് :മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് P. 1. ജോസഫിന് എതിരെ പ്രതി പക്ഷ മെമ്പർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ച പഞ്ചായത്ത് ക്വോറം തികയാത്തതിനെ തുടർന്ന് റദ്ദ്...