പോലീസിന്റെ സ്വര്‍ണവേട്ടയ്ക്ക് എതിരെ രംഗത്തുവന്ന നിലമ്പൂര്‍ എംഎല്‍എ അന്‍വറിന് വീണ്ടും തിരിച്ചടി. സ്വര്‍ണവേട്ട ശക്തമാക്കാന്‍ ഡിജിപി എസ്.ദർവേഷ് സാഹിബ് നിര്‍ദേശം നല്കി. സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ മാഫിയ ആണെന്നും ശക്തമായ...
തൃശൂർ: പൊലീസ് സ്റ്റേഷനിൽ എസ്ഐക്കു നേരെ ആക്രമണം. അന്തിക്കാട് എസ്ഐ അരിസ്റ്റോട്ടിലിനാണ് മർദ്ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് എസ്ഐയെ ആക്രമിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. വാഹനാപകടവുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിനു തടസ്സം നേരിടും. അർധ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ...
തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ സുരക്ഷയില്ലെന്ന് ആരോപിച്ച് അനിശ്ചിതകാല സമരവുമായി വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ സമരം രാത്രിയും തുടരുകയാണ്. ക്യാമ്പസ് ഹോസ്റ്റൽ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ അതിക്രമം നിത്യസംഭവമായിരിക്കുകയാണ്. വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമങ്ങൾ...
പാലാ :പാലാ പൊൻകുന്നം റൂട്ടിൽ വാഴെമഠം ഭാഗത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി .ഇന്ന് അതിരാവിലെയാണ് അപകടമുണ്ടായത് .ഗ്യാസ് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട...