ലണ്ടനിലെ പ്രിന്‍സ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായ കോട്ടയം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.ലണ്ടനിലെ പ്രിന്‍സ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായ കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
തിരുവല്ല: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും പ്രീണനത്തിലൂടെ വോട്ട് നേടുവാൻ ശ്രമിക്കുന്നതിനു പകരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജനമനസ്സുകളിൽ ഇടം നേടുവാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും...
പാലാ.ലോകസഭ ഇലക്ഷനില്‍ വടക്കേ ഇന്ഡൃയില് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ബി.ജി.പി യുടെ ഭയമാണ് ഇ.ഡി.യെ ഉപയോഗിച്ചു ഡല്‍ഹി മുഖൃമന്ത്രിയും ,എ.എ.പി.യുടെ ദേശീയ പ്രസിഡണ്ടുമായ് അരവിങ് കെജരിവാളിനെ അറസറ്റ് ചെയ്ത ജയിലില്‍ അടച്ചയെന്നു...
കൊല്ലം :സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാൻ മതിൽ ചാടിയിറങ്ങിയ വിദ്യാർഥി വൈദ്യുതി പോസ്റ്റിൽനിന്ന് ഷോക്കേറ്റു മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്ലിൽ സാജൻ ലത്തീഫ്...
കോട്ടയം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളിൽ പോളിങ് ഉയർത്തുന്നതിനായി സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബൂത്ത് ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി പാലാ, കടുത്തുരുത്തി...