തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്. പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ്...
കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. രണ്ട് റൂട്ടുകളിൽ നിന്നും അഞ്ചു റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ വികസിച്ചു. ഒരു വർഷം പിന്നിടുമ്പോള്‍...
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട...
പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. കോട്ടയം സ്വദേശി റെജി (52) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമുണ്ടായത്....
കെഎസ്ആർടിസിയിൽ യാത്ര ചെയ്യാൻ ഇറങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഓൺലൈൻ ബുക്കിംഗിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി. ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും, അംഗപരിമിതർക്കും, മുതിർന്ന പൗരന്മാർക്കും, അന്ധർക്കും മുൻകൂട്ടി ബുക്ക്...