കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ തോമസ് മാധ്യമങ്ങളോട്...
കായംകുളത്ത് വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപതുകാരിയുടെ വീട്ടിലെത്തി മുളകുപൊടി എറിഞ്ഞ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മണിവേലിക്കടവ് സ്വദേശി ധനേഷ് (29) ആണ്...
തിരുവല്ല: ഒപ്പം താമസിച്ചിരുന്ന ആൺ സുഹൃത്ത് ചവിട്ടിപ്പരിക്കേൽപ്പിച്ച യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയായ യുവതിയാണ് മർദനത്തിനിരയായത്. സംഭവത്തിൽ കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ...
ആലപ്പുഴ: ഭര്‍തൃവീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പുള്ളത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത്...
കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. അയ്മനം പാണ്ഡവം ശ്രീനവമിയിൽ നിധിൻ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ...