ആലുവ :ആളില്ലാത്ത വീടുകളിൽ മോഷണശ്രമം നടന്നാൽ വിദേശത്തുള്ള ഉടമയ്ക്ക് എന്ത് ചെയ്യാൻ പറ്റുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് വരുന്നത്. സംസ്ഥാനത്ത് അടഞ്ഞ് കിടക്കുന്ന വീടുകളിൽ വ്യാപകമായി മോഷണം...
കോട്ടയം :തോട്ടയ്ക്കാട്ട് മെഡിക്കൽ സ്റ്റോറിന് നേരേ ആക്രമണം ലഹരി മരുന്നായി ഉപയോഗിക്കാൻ ഉറക്ക ഗുളിക വാങ്ങുന്നതിന് വ്യാജ കുറിപ്പടിയുമായി എത്തിയ യുവാക്കൾക്ക് മരുന്നു നൽകാത്തതിന്റെ പേരിൽ കോട്ടയം തോട്ടയ്ക്കാട്ട് മെഡിക്കൽ...
കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് കിഴക്കേകരയിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദയാണ് (13) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു....
റാന്നി: വായൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികൾതമ്മിൽ സംഘർഷം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 50-ഓളം പേർ സംഘർഷത്തിൽ ഉൾപ്പെട്ടതായാണ് വിവരം. താന്നിക്കാപൊയ്കയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തൊഴിലാളികൾ തമ്മിലായിരുന്നു...
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്ന വിദ്യാര്‍ത്ഥി ഇരുമ്പു കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. എഡബ്ല്യുഎച്ച് എൻജിനിയറിങ് കോളജ് ജംക്ഷനിൽ ഉള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിൽ നിന്ന് ഷോക്കേറ്റാണ് പുതിയോട്ടിൽ...