കാസർകോട്: കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുടക് സ്വദേശി സലീമിനെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്. വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്...
തിരുവനന്തപുരം: വനംവകുപ്പ് ആസ്ഥാനത്ത് ഇന്ന് പ്രതീക്ഷിക്കാതെ ഒരു അതിഥി വിരുന്നെത്തി. ഒരു മയിലാണ് രാവിലെ തന്നെ പ്രധാന ഓഫീസിലെ ചില്ല് വാതിലിന് മുന്നില്‍ എത്തിയത്. കുറെ നേരം ഓഫീസ് വളപ്പില്‍...
കൊല്ലം: കൊല്ലത്ത് ചിതറ ബൗണ്ടർമുക്കിൽ പൊതുജനങ്ങൾക്കിടയിൽ വച്ച് ഗുണ്ടകളെ തിരിച്ചറിഞ്ഞില്ലെന്നാരോപിച്ച് വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ പ്രധാന പ്രതി ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജു പിടിയിലായി. ഏപ്രിൽ 17 നാണ്...
മലപ്പുറം: പൊന്നാനിയിൽ യുവതിയുടെ പരാതിയിൽ യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി. സംഭവത്തിൽ പൊന്നാനി പോലീസിന് വീഴ്ച പറ്റിയെന്നാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. പിണറായിക്ക് ആശംസകള്‍ നേര്‍ന്ന് തമിഴ് സൂപ്പര്‍താരം കമല്ഹാസന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കേരളത്തിന്റെ ശക്തനായ...