കോട്ടയം :മേലുകാവ് തോണിക്കല്ല് വടക്കുംഭാഗത്ത് പുലർച്ചെ 5:00 മണിയോടുകൂടി റബർ തോട്ടത്തിൽ പുലിയെ കണ്ടതായി റിപ്പോർട്ട് .റബർ വെട്ടാൻ പോകുന്നതിനിടയിലാണ് തോട്ടത്തിൽ സജീവൻ്റെ പുരയിടത്തിൽ 5 മണിയോടെ റബർ വെട്ടുകാരൻ...
ഉഴവൂർ : ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ ആദിത്യ മനോജ് പങ്കെടുക്കും. വിവിധ തലങ്ങളിലുള്ള 10 ദശദിന ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്...
പാലാ.ഫുട്പാത്തിലൂടെ സുരക്ഷിതമായ് നടക്കുവാനുള്ള നടപടികള് സ്വീകരിക്കാത്ത സര്ക്കാര് റോഡിലൂടെ സഞ്ചരിക്കുന്നവര്ക്ക് പിഴയീടാക്കുവാന് എടുത്ത തീരുമാനം പിന്വലിക്കണമെന്ന് പാലാ പൗരാവകാശ സമിതി ആവശൃപ്പെട്ടു. നിലവിലുള്ള ഫുട്പാത്ത്കളില് വാഹനങ്ങളുടെ പാര്ക്കിങ്ങും ,വൃാപാരി സ്ഥാപനങ്ങളുടെ...
കോട്ടയം : സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിൻ്റെ സീറോ അവർ, ഫെഡറലിസം പ്രതിസന്ധികളും പ്രതിരോധങ്ങളും പുസ്തകം ഐഇഎസ് പരീക്ഷയിൽ വിജയിച്ച അൽ ജമീല ഏറ്റുവാങ്ങി. കറുകച്ചാൽ സ്വദേശിനിയായ...
പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ ടൗൺ റോയലിൻ്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹ വിവാഹം ഫെബ്രുവരിയിൽ നടക്കും. ഇതിനു മുന്നോടിയായി പ്രശസ്ത ഗായകനായ കൊച്ചിൻ മൻസൂറിന്റെ ഗാനസന്ധ്യ ‘വാടാമലരുകൾ’...