കോഴിക്കോട്: കൊടുവള്ളിയില്‍ 10 വയസുകാരന് കുളത്തില്‍ മുങ്ങി മരിച്ചു. ഓമശ്ശേരി മുടൂര് മൂസക്കുട്ടി-റഹ്മത്ത് ദമ്പതികളുടെ മകന് മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ടതാവാം എന്നാണ് സംശയം. വൈകിട്ടോടെ വീടിനടുത്തുള്ള...
തിരുവനന്തപുരം: കാലവര്‍ഷം എത്തും മുന്‍പേ കനത്ത മഴയാണ് കേരള തീരത്ത് ലഭിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള മേഘവിസ്ഫോടനം പോലെ കനത്തമഴ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്....
തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് 56 കാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മനപൂര്‍വ്വമായ നരഹത്യ...
കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ;സ്ത്രീകള്‍-126 പുരുഷന്മാര് – 125 കുട്ടികള്‍ -81 ആകെ 332 പേർ ദുരിതാശ്വാസ ക്യാമ്പിലെത്തി.ജില്ലാ താലൂക്ക് അധികാരികളുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ...
പാലാ :പാലായെ ഗ്രസിച്ച വെള്ളപ്പൊക്കം നാശങ്ങൾ വിതയ്ക്കാത്ത ഇറങ്ങി തുടങ്ങി.ഇന്നലെ മൂന്നുമണിയോടെയാണ് പാലായിലെ ഏറ്റവും താഴ്ന്ന പ്രദേശമായ മുന്നണിയിൽ വെള്ളം കയറി തുടങ്ങിയത്.തുടർന്ന് മുണ്ടുപാലം ,കൊട്ടാരമറ്റം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം...