തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വര്‍ക്കല സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു (43) മകന് അമല്‍ (17) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ്...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർണ്ണം. 20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും. കനത്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്,...
പാലാ:ഫലവൃക്ഷങ്ങളാലും പച്ചക്കറി വിഭവങ്ങളാലും സമൃദ്ധമായ ഹരിത ഗ്രാമങ്ങൾ സൃഷ്ടിക്കുവാൻ ലക്ഷ്യം വെച്ചു കൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് “ഹരിത ഗ്രാമം സുസ്ഥിര ഗ്രാമ” എന്ന പേരിൽ പാലാ സോഷ്യൽ വെൽഫെയർ...
കോട്ടയം :വാകക്കാട് :മേലുകാവ് പഞ്ചായത്ത്തല പ്രവേശനോത്സവത്തിലാണ് വാകക്കാട് സെന്റ് പോൾസ് എൽ.പി.സ്കൂൾ ഹരിത പ്രവേശനോത്സവമൊരുക്കിയത്, എല്ലാ കുഞ്ഞുങ്ങൾക്കും ഔഷധസസ്യങ്ങൾ സമ്മാനമായി നൽകിയാണ് ഇത്തവണ കുട്ടികളെ സ്വീകരിച്ചത്. കൃഷിയുടെയും ഔഷധസസ്യങ്ങളുടെയും പ്രാധാന്യം...