കോട്ടയം: വ്യവസായ വകുപ്പിൽനിന്നും അനുവദിച്ച മാർജിൻ മണി വായ്പ തിരിച്ചടവ് കുടിശ്ശികയായിട്ടുള്ള സംരഭകർക്കായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലായാണ് ആനുകൂല്യം...
തിരുവനന്തപുരം: ഭാരിച്ച ഉത്തരവാദിത്തമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി ഒ ആര് കേളു. അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. അവരുടെ കാര്യങ്ങള്‍ ശാശ്വതമായ രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല....
തിരുവനന്തപുരം: സാമൂഹിക പെന്ഷന് കുടിശ്ശിക അടിയന്തര പ്രധാന്യമുള്ള വിഷയമായി ചര്‍ച്ചയ്ക്കെടുക്കാത്തതിലൂടെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടതെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്...
തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ ‘വിവരദോഷി’ പരാമർശത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് എല്ലാവര്ക്കും നല്ലതെന്ന്...
യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത് .അപകടത്തിൽ ആളപായമില്ല. പവര്‍ ബാങ്ക്...