സാമ്പത്തിക തട്ടിപ്പ് കേസില്‍ പാല എംഎല്‍എ മാണി സി കാപ്പന് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസിലെ വിചാരണ നടപടികള്‍ നിര്ത്തിവക്കണമെന്നാവശ്യപ്പെട്ടാണ് മാണി സി കാപ്പന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്...
കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെഎസ്യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി...
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള...
തിരുവനന്തപുരം: ഉത്തരവാദിത്വമില്ലാത്ത പ്ര്സ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചിത്തഭ്രമം ഉള്ളവര്‍ക്കു ഗവര്‍ണര്‍ ആവാനില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന, സിപിഎം നേതാവ് എം സ്വരാജിന്റെ പ്രസംഗം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു...
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്...