വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സിപിഐക്ക് കുരുക്കായി മാറുന്നു. വയനാട് ആരെ മത്സരിപ്പിക്കും എന്നതാണ് പാര്‍ട്ടിക്ക് മുന്നിലെ ചോദ്യം. റായ്ബറേലി സീറ്റില്‍ ജയിച്ചതോടെ വയനാട് സീറ്റ് രാഹുല്‍ ഒഴിഞ്ഞതോടെയാണ് സിപിഐ വെട്ടിലായത്....
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിൽ ഇടിച്ചു കയറി ഓഫീസിൻ്റെ ഒരു ഭാഗം തകർന്നു. നെയ്യാറ്റിൻകര കുന്നത്തുകാൽ പഞ്ചായത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. പഞ്ചായത്തിന്റെ മതിലും ഗേറ്റും കാർ തകർത്തു....
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ജസ്റ്റീസ് എ.ഹരിപ്രസാദ് കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഇന്ന് ഗവർണർക്ക് കൈമാറും. രാവിലെ 11.30ന് രാജ്ഭവനിലെത്തിയാണ് റിപ്പോർട്ട് കൈമാറുക. ഗവര്‍ണറാണ് അന്വേഷണ കമ്മിഷനെ...
കൊച്ചി: എറണാകുളം വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി നഷ്ടമായിട്ട് മൂന്നു ദിവസമായി. പരാതി പറയാൻ ഫോണിൽ...
കൊച്ചി: ഭൂതത്താൻ കെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്....