ഇടുക്കി കുമളിയിൽ ഇന്നലെ രാത്രി കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം കയറി. ഒന്നാം മൈൽ ഭാഗത്തെ കടകളിലാണ് വെള്ളം കയറിയത്. ഒട്ടകത്തലമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും...
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി പുറത്തെത്തിച്ചു. കിണറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക്...
മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ...
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് മാറ്റി വിദ്യാർത്ഥിനിയുടെ കുടുംബം. കുട്ടിയെ ഉടൻ സ്കൂൾ മാറ്റുമെന്ന നിലപാടിൽ നിന്നാണ് കുടുംബം പിന്നോട്ടുപോയിരിക്കുന്നത്. കുട്ടിയെ ഉടൻ സ്കൂൾ...
മലപ്പുറം: മലപ്പുറത്ത് കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി. 2000 കോഴികൾ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലുണ്ടായ കനത്ത മഴയിലാണ് കോഴികൾ ചത്തത്. കലക്കൻ പുഴ നിറഞ്ഞൊഴുകുന്നതിനാൽ സമീപത്തെ...