ന്യൂഡല്‍ഹി: നഴ്സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍...
വയനാട് ദുരന്തത്തിന് കാരണം ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവുമാണെന്ന കേന്ദ്രവനം മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ദുരന്തത്തെ സങ്കുചിത താല്പര്യങ്ങള്ക്കു...
വയനാട് പുനരധിവാസത്തിനായി ലഭിക്കുന്ന പണം മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പണം വകമാറ്റി ചിലവഴിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം...
കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെടുകയും മരണപ്പെടുകയും ചെയ്ത സംഭവത്തിൽ അമ്മയ്ക്ക് പത്തു വർഷം ശിക്ഷ. ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന് വേണ്ടി ജനിച്ചയുടൻ ആൺകുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയെയാണ് കോടതി ശിക്ഷിച്ചത്....
യുപിഐ ഇടപാടുകളിൽ സമൂലമാറ്റവുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവാക്കാനാണ് ഒരുങ്ങുന്നത്. പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ...