കോന്നി ആനക്കൂട്ടില് കോണ്ക്രീറ്റ് തൂണ് ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര് കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തലയിലേക്കാണ്...
നിലമ്പൂരിൽ പിണറായിയും ജനങ്ങളും തമ്മിലുള്ള മത്സരമാണെന്ന പി വി അൻവറിന്റെ വെല്ലുവിളി സ്വപ്നം മാത്രം ആണെന്നും , എൽഡിഎഫ് സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടന്നിട്ടില്ലന്ന് സിപിഎം ജില്ലാ സെക്രട്ടറി...
കോട്ടയം :വിശുദ്ധ വാരത്തിൽ വേളാങ്കണ്ണി പള്ളിയിലെത്തി തല മുണ്ഡനം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ .കരകളിൽ ഔദ്യോഗിക പരിപാടിയുമായെത്തിയ കേന്ദ്രമന്ത്രി വേളാങ്കണ്ണി സന്ദർശിക്കുകയായിരുന്നു . വേളാങ്കണ്ണി പള്ളിയിലെ നേർച്ചയാണ് തല...
പാലാ :കയ്പ്പ് നീര് കുടിച്ച് ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ മനസ്സിൽ ആവാഹിച്ച് ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു .പാലാ ളാലം സെന്റ് മേരീസ് പള്ളിയിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്തത് നൂറുകണക്കിന് വിശ്വാസികൾ .രാവിലെ ആറരയ്ക്ക്...
ആലപ്പുഴ: ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ. ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്. പ്രതിയെ എറണാകുളത്ത്...