ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശരാജ്യത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിങ്. 2024ല്‍ 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളില്‍ ഉപരിപഠനം...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...
തിരുവനന്തപുരം: വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം ചേന്നന്‍കോട് സ്വദേശി മണിലാലിനെയാണ് കുടുംബ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം...
കൊച്ചി: ലഗേജില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരന് പറഞ്ഞതോടെ വിമാനം രണ്ട് മണിക്കൂര്‍ വൈകി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കയില്‍ ബിസിനസ് ചെയ്യുന്ന...
കോഴിക്കോട് കുമാരസാമിയില്‍ ഹോട്ടല്‍ യുവാക്കള്‍ അടിച്ചുതകര്‍ത്തു. ഹോട്ടലിലെ വാഷ്ബേസിനില്‍ മൂത്രമൊഴിക്കുന്നത് ജീവനക്കാര്‍ തടഞ്ഞതോടെ യുവാക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25),...