കൊച്ചി: വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ...
ഈരാറ്റുപേട്ട: വിവിധ പ്രൈവറ്റ് ബസ്സുകളിലെ തൊഴിലാളികൾ കൂട്ടത്തോടെ AITUC. യൂണിയനിൽ ചേർന്നു.തികച്ചും അസംഘടിതരായി നിന്നിരുന്ന ഈരാറ്റുപേട്ട യുമായി ബന്ധപ്പെട്ട വിവിധ റൂട്ടുകളിൽ ഓടുന്ന ബസ്സുകളിലെ ജോലിക്കാരാണ് രാജ്യത്തെ തൊഴിലാളി വർഗ്ഗത്തിന്റെ...
കോട്ടയം :പാലാ :മൂന്നിലവിലെ പഞ്ചായത്ത് പ്രസിഡന്റായി തന്നെ തെരെഞ്ഞെടുത്തത് നിയമാനുസരണം യു ഡി എഫ് പഞ്ചായത്ത് അംഗങ്ങളാണ്.മറ്റ് സംഘടനകളോ ;വ്യക്തികളോ അതിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടതില്ലെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ആയി...
പാലാ :കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ നിവാസികൾ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ നിരാഹാര സമരം ഇരിക്കുന്നു . ജനജീവിതം ദുസഹമാക്കി കൊണ്ട് കുടക്കച്ചിറ എന്ന മലയോര ഗ്രാമത്തെ കാർന്നു തിന്നുകൊണ്ട് ഇരിക്കുന്ന...
പൂവരണി: ഓടയ്ക്കൽ അന്നമ്മ ആന്റണി (92) അന്തരിച്ചു. മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആന്റണി തോമസ്. മക്കൾ: പാപ്പച്ചൻ, തങ്കച്ചൻ (പൂവരണി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ),...