തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ രാത്രിയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ വനംവകുപ്പ് ജീവനക്കാർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ജീവനക്കാർക്ക് പരിക്ക്. നെയ്യാര്‍ വന്യജീവി സങ്കേത്തിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് രാജേന്ദ്രന് കാണിക്കും താല്‍ക്കാലിക ജീവനക്കാരനായ...
കോഴിക്കോട്: ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാല്‍നട യാത്രക്കാരന് പരിക്ക്. വൈകീട്ട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പോര്‍ബന്തര്‍...
പത്തനംതിട്ട: അയ്യപ്പന്റെ മുതല്‍ കട്ടവരാരും രക്ഷപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പഭക്തരോടും കേരളത്തിനോടും ചെയ്ത ചതിയാണ് സ്വര്‍ണപ്പാളി മോഷണത്തോടെ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണജാഥയുടെ...
മിര്‍സാപൂര്‍: വീട് വൃത്തിയാക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് മൊബൈല്‍ ടവറിന് മുകളില്‍ കയറി ഇരുന്ന് യുവതി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് ദീപാവലി എത്തിയിട്ടും വീട് വൃത്തിയാക്കാത്തതിന് യുവതിയെ അമ്മ വഴക്ക്...
കോയമ്പത്തൂര്‍: സലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്.സാനു (47) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 6 മണിക്കായിരുന്നു സംഭവം....