തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ തുമ്പയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബിയുടെ മൃതദേഹം രാജീവ് ഗാന്ധി നഗറിനു സമീപം കരയ്ക്കടിയുകയായിരുന്നു. ബുധനാഴ്ചയാണ് സെബാസ്റ്റ്യനെ കാണാതാവുന്നത്....
പാലക്കാട്: പാലക്കാട് മങ്കരയിൽ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചെന്ന പരാതിയിൽ കേസ്. മങ്കര പൊലീസ് ആണ് ആരോപണവിധേയനായ മങ്കര സ്റ്റേഷനിലെ സി പി ഒ അജീഷിനെതിരെ കേസെടുത്തിരിക്കുന്നത്....
സോഷ്യൽ മീഡിയയിൽ വ്യാപകമായി മമ്മൂട്ടിയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ’അമ്മ സംഘടന നടപടി സ്വകരിച്ചില്ലെന്നാരോപിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. മോഹൻലാലിനെതിരായ പരാമർശത്തിൽ യൂട്യൂബർ അജു അലക്സിനെതിരെ അമ്മ സംഘടന...
കൊച്ചി: മിമിക്രി കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വെെസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്ത്രിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും...
ലക്നൗ: കുരങ്ങുകളെ ഭയന്ന് 40 കാരിയായ സ്ത്രീ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു കിരണ്‍...