എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. 2013 ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നടപടി വേഗത്തിൽ പൂർത്തിയാക്കി, പദ്ധതി...
കോഴിക്കോട്: പേരാമ്പ്രയില് യുവ കര്ഷകനെ വയലില് മരിച്ച നിലയില് കണ്ടെത്തി. ഈസ്റ്റ് പേരാമ്പ്ര വളയംകണ്ടത്തെ പുത്തന്പുരയില് ഷൈജുവാണ് മരിച്ചത്. രാവിലെയോടെ കപ്പക്കൃഷിക്കായി വയലിലേക്ക് പോയ ഷൈജുവിനെ ഉച്ച കഴിഞ്ഞിട്ടും കാണാതായതിനെ...
കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച സംഭവത്തിൽ പ്രതി കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ അറസ്റ്റിൽ. എലത്തൂർ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക...
കൊച്ചി: കോതമംഗലം അടിവാറ് ഫുട്ബോള് ഗ്യാലറി തകര്ന്നു വീണ സംഭവത്തില് സംഘാടകര്ക്കെതിരെ കേസെടുത്ത് പൊലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള് ഉറപ്പാക്കാതെയാണ് ഗ്യാലവറി ഒരുക്കിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പൊലീസ് ആണ്...
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മധ്യവയസ്കൻ വീടിനകത്ത് മരിച്ച നിലയിൽ. പാങ്ങോട് ഉന്നതിയിലെ വെട്ടുവീരനെയാണ് വീടിനകത്ത് ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച വെട്ടുവീരന്റെ കുടുംബം പാങ്ങോട്...