സുരേഷ് ഗോപിയ്ക്ക് രാഷ്ട്രീയം അറിയാല്ലായെന്നു പറയുന്നവർക്ക് കിടിലൻ മറുപടിയുമായി എ.പി അബ്ദുള്ളക്കുട്ടി. പരമ്പരാഗത രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം മാറ്റേണ്ട് സമയം അതിക്രമിച്ചു. രാഷ്ട്രീയക്കാരെ കുറിച്ചുള്ള മലയാളികളുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നു ഇപ്പോഴും...
മാനന്തവാടി: മുലപ്പാൽ ശ്വാസകോശത്തിൽ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാൽ ഉന്നതിയിൽ രാജുവിൻ്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞ് അവശനിലയിലാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളമുണ്ട പൊലീസ്...
കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി ചാലിയാറിൽ ഇന്നും നാളെയും വിശദമായ തിരച്ചിൽ. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലാണ് തിരച്ചിൽ നടത്തുക. ദുരന്ത ബാധിതരുടെ...
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാമദാസൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ...
കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂതയും അന്തരിച്ചു. 89 വയസ്സുകാരി ക്വീനി ഹലേഗയാണ് മരിച്ചത്. പ്രമുഖ വ്യവസായിയും, കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സര്‍വീസ് ആരംഭിക്കുകയും ചെയ്ത ജൂതവംശജന്‍ എസ്...