ചിന്നക്കനാൽ: കന്നിമലയിൽ ബൈക്ക് യാത്രക്കാരെ പടയപ്പ ആക്രമച്ചു. സംഭവത്തിൽ കന്നിമല സ്വദേശി ബാലദണ്ഡൻ, വിഗനേഷ് എന്നീ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്....
കോട്ടയം ഗാന്ധിനഗർ സർക്കാർ നേഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കേസന്വേഷണത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി....
തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് മരണം. അരുവിക്കരക്കോണം സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (24)എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇവർ ഗുരുതരാവസ്ഥയിലാണ്....
പാലാ : മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷെർളി ബേബി(52) അന്തരിച്ചു. പാല പൂവരണി ഉപ്പൂട്ടിൽ ബേബിയുടെ ഭാര്യയാണ്.അസുഖ ബാധ്യതയായി ചികിത്സയിലായിരുന്നു .കേരളാകോൺഗ്രസ്(എം) സജീവ...
കൊച്ചി: ഇൻസ്പയർ കേരള ബ്രാൻഡിംഗ് സമ്മിറ്റിൽ കേരളത്തിലെ മികച്ച നഴ്സിംഗ് കോച്ചിംഗ് അക്കാദമിയായി ജോമോൻസ് അക്കാദമിയെ തിരഞ്ഞെടുത്തു. ജോമോൻസ് അക്കാദമിയുടെ സ്ഥാപകൻ പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിലിൽ നിന്നും പുരസ്കാരം...