തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില് നഗരത്തിലെ സ്മാര്ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല....
തിരുവനന്തപുരം: പിണറായി വിജയന് സര്ക്കാരിന്റെ നാലാം വാര്ഷിക ദിനമായ മെയ് 20ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്വീനര് അടൂര് പ്രകാശ് അറിയിച്ചു. അന്ന് പ്രാദേശിക തലത്തില് യുഡിഎഫ് കരിങ്കൊടി പ്രകടനം...
ഇന്നലെ നടന്ന മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന്റെ തോൽവിയെ തുടർന്ന് കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു .യു ഡി എഫ് പാനലിൽ വിജയിച്ച ഒരാൾ...
കൊച്ചി കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 10.45നാണ് സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കൽ...
ഓൺലൈൻ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് അധ്യാപകന്റെ 32 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്: സ്വന്തം അക്കൗണ്ടിലൂടെ തട്ടിപ്പ് പണം കൈമാറിയ നാലാം പ്രതിയെയും അറസ്റ്റ് ചെയ്ത് കറുകച്ചാൽ...