കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് വര്‍ധനവുണ്ടായത്. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്....
പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എംവി മണികണ്ഠനെതിരെയാണ് അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥരോട് അടക്കം മോശമായി പെരുമാറി എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുളള ഉദ്യോഗസ്ഥനാണ് മണികഠണ്ഠന്. ഇതിന്റെ പേരില്‍ അച്ചടക്ക...
രണ്ട് മാസം മുമ്പ് സിപിഎമ്മിൽ ചേർന്ന കാപ്പ പ്രതി ഇഡ്ഡലി ശരൺ എന്ന ശരൺ ചന്ദ്രനെ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡൻ്റായി നിയമിച്ചു. ഇന്നലെ ചേർന്ന മേഖലാ കമ്മറ്റി...
അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തിന് പിന്നില്‍ സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയെന്ന് നടന് നിവിന്‍ പോളി. ക്രൈംബ്രാഞ്ചിന് കൈമാറിയ പരാതിയിലാണ് നിവിന്‍ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. ഇതില്‍...
തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന...