കൊച്ചി : എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റിൽ ബൈക്കിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. അരൂക്കുറ്റി സ്വദേശിയായ അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ...
കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ കാറ്റിലും...
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉയർത്തും. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെ ഉള്ള ഷട്ടറുകൾ ആണ് ഇന്ന് രാവിലെ ഉയർത്തുന്നത്. 20...
മലപ്പുറം: ഗായകന് ഡാബ്സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്ക്കത്തിലാണ് അറസ്റ്റ്. ഡാബ്സിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ്...
കോഴിക്കോട്: ബേപ്പൂരില് കഴുത്തറുത്ത നിലയില് മൃതദേഹം കണ്ടെത്തി. ത്രീ സ്റ്റാര് ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. നിലവില് ലോഡ്ജില്...