കെപിസിസി ഭാരവാഹികളേയും ഡിസിസി അധ്യക്ഷന്മാരേയും മാറ്റേണ്ടതില്ലെന്ന മുന് കെപിസിസി അധ്യക്ഷന് കെ സുധാകരന്റെ പരസ്യ പ്രതികരണം കോണ്ഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയായിമാറുന്നു. പാര്ട്ടിയില് ഐക്യം സ്ഥാപിക്കാനും പുതിയ നേതൃത്വത്തെ കൊണ്ടുവന്ന്...
തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരുക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ...
വീട് നൽകിയവരെ വേണ്ടെന്ന് വച്ച് കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ വന്നവരുടെ പാർട്ടിൽ ചേർന്നു എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റ പരാമർശം. മറിയക്കുട്ടിയുടെ പേരുപറയാതെ ആയിരുന്നു വിമർശനം. കോൺഗ്രസ് പ്രവർത്തകർ ആപത്...
കൊച്ചി വൈറ്റിലയിലെ ബാറിൽ ഗുണ്ടാ ആക്രമണം. ബാറിലെ ജീവനക്കാരനെ ഗുണ്ടാസംഘം ആക്രമിച്ചു. ഡി ജെ പാർട്ടിക്കിടെ യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. കളമശ്ശേരി സ്വദേശികളായ സുനീർ, നഹാസ്...
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും. ഒരാഴ്ചയ്ക്കകം പെൻഷൻ...