തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായി എഡിജിപി എം ആർ അജിത് കുമാർ. മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി. ചെന്നൈയിൽ...
വിവാഹദിവസം വീട്ടില്‍ നിന്നും മോഷണം പോയ 25 പവന് ആഭരണങ്ങള്‍ തിരികെ ലഭിച്ചു. വീട്ടിന്റെ മുറ്റത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങള്‍ ഇന്ന് കണ്ടെത്തിയത്. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം....
കൊച്ചി: ചാറ്റേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി കൂടുതൽ പേർ. അമിത ജോലി ഭാരത്താൽ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ ജോലി ചെയ്ത ഏണസ്റ്റ്...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിനടുത്ത് പാമ്പ്. നവജാതശിശു വിഭാഗം ഐസിയുവിന് മുമ്പിലാണ് വിഷപ്പാമ്പിനെ കണ്ടത്. സ്ഥലത്തുണ്ടായിരുന്നവർ പാമ്പിനെ തല്ലിക്കൊന്നു. അഞ്ചാംനിലയിലെ ഐസിയുവിന് സമീപം വിഷപ്പാമ്പ് എത്തിയതിൽ രോഗികളും...
ഇടുക്കി: ഇടുക്കി മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ വിനോദസഞ്ചാരികളും ഹൈഡല്‍ ടൂറിസം ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഓണ്‍ലൈനായി ബുക്ക് ചെയ്ത എത്തിയ സഞ്ചാരികള്‍ക്ക് എന്‍ട്രി പാസ് നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്ന്...