പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മർദനമേറ്റ സിജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെ...
കൊച്ചി: കോട്ടയത്തുനിന്ന് കാണാതായ അതിരമ്പുഴ പഞ്ചായത്ത് അംഗത്തേയും രണ്ട് പെൺമക്കളെയും കണ്ടെത്തി. എറണാകുളത്തെ പോണേക്കരയിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തൃപ്പൂണിത്തറയിൽ എത്തിയതായി...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില് നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില് വലിയ പുരോഗതി ഉണ്ടായതായും അഫാന് സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്മാര് പറഞ്ഞു. ജയിലില് ജീവനൊടുക്കാന് ശ്രമിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തുതന്നെ. രണ്ട് ജില്ലകളില് ഇന്ന് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഒന്പത് ജില്ലകളില് ഇന്ന് ഓറഞ്ച് അലേര്ട്ടാണ്. പത്തനംതിട്ട,...
ആലപ്പുഴ: ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകൾ വൈകിട്ട് ഫെയ്സ്ബുക്കിലാണ് പോരാട്ടം നടത്തുന്നതെന്ന വിമർശനവുമായി സിപിഐഎം നേതാവ് ജി സുധാകരൻ. ശൂരനാട് സമരനായകൻ സി കെ കുഞ്ഞുരാമന്റെ 21-ാം ചരമ വാർഷികദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു...