പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ഡോക്ടർ ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. നേതാക്കൾ പരസ്യ പ്രതികരണത്തിൽ നിന്ന്...
മലപ്പുറം: ലഹരിക്കേസുകളില്‍ പ്രതികളാകുന്നത് കൂടുതല്‍ മുസ്ലിങ്ങളാണെന്ന എംഎല്‍എ ഡോ. കെ ടി ജലീലിന്റെ പ്രസ്താവന തള്ളി സിപിഐഎം മലപ്പുറം ജില്ലാ നേതൃത്വം. ജലീല്‍ പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്ന് ജില്ലാ സെക്രട്ടറി...
മലപ്പുറം: പോക്സോ കേസ് അതിജീവിതയെ തിരിച്ചറിയുന്ന വസ്തുതകൾ വെളിപ്പെടുത്തിയ ഒരാൾ മലപ്പുറത്ത് അറസ്റ്റിൽ. പുത്തൂർ പാറക്കോരി സ്വദേശി ജാസിർ (35)ആണ് അറസ്റ്റിലായത്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ സാമൂഹ മാധ്യമത്തിൽ ശബ്ദസന്ദേശം...
തിരുവനന്തപുരം: ആശ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്ന സമരമാണെന്ന് വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു....
മാന്നാർ: യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചുവരുത്തി മർദിച്ച സംഭവത്തില്‍ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27) എന്നിവരാണ് പിടിയിലായത്....