കണ്ണൂർ കൈതപ്രത്ത് ഗൃഹനാഥനെ വെടിവച്ച് കൊന്നതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. പ്രതി ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൾ പറഞ്ഞു. കൊലപാതകം...
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരെയും അംഗന്‍വാടി വര്‍ക്കര്‍മാരെയും കൂടുതല്‍ പരിഗണിക്കേണ്ടതാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. അത് തങ്ങള്‍ ആവശ്യപ്പെടുന്നത് കേന്ദ്രസര്ക്കാരിനോടാണെന്ന് ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരുമായി തങ്ങള്‍...
പാലക്കാട്: പാലക്കാട് അകത്തേതറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കോളേജ് ജീവനക്കാര്‍ ചേര്‍ന്ന് എസ്സി, എസ്ടി, ഒബിസി വിദ്യാര്‍ത്ഥികളുടെ ഇ- ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് അട്ടിമറിച്ചതിലാണ് പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ 2023-24,...
ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രി ജെ പി നഡ്ഡ. അടുത്താഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന്...
റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ഇന്ന് 40 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...